അഡൂര്‍: (www.kasargodvartha.com 29.05.2018) തനിച്ചു താമസിക്കുന്ന വീട്ടമ്മയ്ക്ക് മിന്നലേറ്റ് പരിക്കേറ്റു. അഡൂര്‍ ദേവറടുക്കത്തെ ബീഫാത്വിമയ്ക്കാണ് മിന്നലേറ്റ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ബീഫാത്വിമയുടെ വീടിന്റെ ചുമരുകള്‍ക്കു വിള്ളലുണ്ടാവുകയും വയറിംഗ് കത്തിനശിക്കുകയും ചെയ്തു.
സ്വിച്ച് ബോര്‍ഡുകള്‍ പൊട്ടിത്തെറിച്ച് വയറിംഗ് പൂര്‍ണമായും കത്തിനശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Adoor, Kasaragod, Kerala, News, Lightning, Injured, House-wife, Burnt, House wife injured after lightning strike.
< !- START disable copy paste -->സ്വിച്ച് ബോര്‍ഡുകള്‍ പൊട്ടിത്തെറിച്ച് വയറിംഗ് പൂര്‍ണമായും കത്തിനശിച്ചു.