കരിപ്പൂര്‍: (www.kasargodvartha.com 11.05.2018) ചൂടാറാപാത്രത്തില്‍ ഷീറ്റ് രൂപത്തിലാക്കി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കോഴിക്കോട് പടനിലം പള്ളിക്കോട്ട സ്വദേശി സമീറിനെ (29) യാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ഇയാളില്‍ നിന്നും 47.09 ലക്ഷം രൂപ വിലവരുന്ന 1.487 കിലോഗ്രാം സ്വര്‍ണം പിടികൂടി.
ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയതായിരുന്നു സമീര്‍. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍മാരായ ഇ.എസ്. നിഥിന്‍ ലാല്‍, ഡി.എന്‍. പാന്ഥ്, സൂപ്രണ്ടുമാരായ ഡല്‍ട്ടന്‍ ഫോര്‍ട്ട്, വിനയകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Top-Headlines, Gold, Youth, Arrest, Airport, Gold smuggling; Youth arrested in Karipur.