Join Whatsapp Group. Join now!
Aster MIMS 10/10/2023

മത്സ്യബന്ധന തോണിയില്‍ നിന്നും എഞ്ചിനും മണ്ണെണ്ണയും മോഷ്ടിച്ചുകടത്തി

മത്സ്യബന്ധന തോണിയില്‍ നിന്നും എഞ്ചിനും മണ്ണെണ്ണയും മോഷ്ടിച്ചുകടത്തിയതായി Kasaragod, Kerala, News, Nileshwaram, Robbery, Police, Complaint, Engine robbed from Fishing boat.
നീലേശ്വരം: (www.kasargodvartha.com 29.05.2018) മത്സ്യബന്ധന തോണിയില്‍ നിന്നും എഞ്ചിനും മണ്ണെണ്ണയും മോഷ്ടിച്ചുകടത്തിയതായി പരാതി. തൈക്കടപ്പുറം ഐസ് പ്ലാന്റിനു സമീപത്തെ കെ.സുരേശന്റെ തോണിയില്‍ നിന്നുമാണ് എഞ്ചിനും 20 ലിറ്റര്‍ മണ്ണെണ്ണയും മോഷണം പോയത്. മത്സ്യബന്ധനം കഴിഞ്ഞ് അഴിത്തല ജമാഅത്ത് പള്ളിക്കു സമീപം പുഴയോരത്തെ കുറ്റിയില്‍ കെട്ടിയിട്ടതായിരുന്നു തോണി. ഇവിടെ നിന്നുമാണ് മോഷ്ടാക്കള്‍ എഞ്ചിന്‍ കടത്തിക്കൊണ്ടുപോയത്.

ഒന്നേകാല്‍ ലക്ഷം രൂപ വില വരുന്ന എഞ്ചിനാണ് നഷ്ടപ്പെട്ടതെന്ന് സുരേശന്‍ നീലേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Kasaragod, Kerala, News, Nileshwaram, Robbery, Police, Complaint, Engine robbed from Fishing boat.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Nileshwaram, Robbery, Police, Complaint, Engine robbed from Fishing boat.
< !- START disable copy paste -->