ബദിയടുക്ക: (www.kasargodvartha.com 28.05.2018) ഇടിമിന്നലില്‍ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു. പെര്‍ഡാലയിലെ രാമനായിക്കിന്റെ ഭാര്യ പുഷ്ഫ (50)യ്ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
ശക്തമായ ഇടിമിന്നലില്‍ ടി വിയുടെ ചില്ലുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കുട്ടി ഉള്‍പെടെ അഞ്ചു പേരാണ് വീട്ടിലുണ്ടായിരുന്നത്. മറ്റാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടത് കൈക്ക് പരിക്കേറ്റ പുഷ്പയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House-wife, Injured, hospital, Electronics destroyed in Lightning; House wife injured
< !- START disable copy paste -->