കാസര്‍കോട്: (www.kasargodvartha.com 29.05.2018) മണ്‍സൂണ്‍ മഴ കനത്തതോടെ ജില്ലയില്‍ പലയിടത്തും വൈദ്യുതബന്ധം താറുമാറായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും കാസര്‍കോട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ പരിധിയില്‍ വൈദ്യുതോപകരണങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതിനാല്‍ പലയിടങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടു.
നിരവധി ട്രാന്‍സ്‌ഫോര്‍മറുകളും അറുപതോളം എച്ച്ടി പോസ്റ്റുകളും 350 എല്‍ടി പോസ്റ്റുകളും തകരാറിലായി. ഇവ പ്രവര്‍ത്തനക്ഷമമാക്കുതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുതായും വൈദ്യുതി പുനഃസ്ഥാപിക്കുന്നതുവരെ ഉപയോക്താക്കള്‍ സഹകരിക്കണമെന്നും കാസര്‍കോട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Electricity, Supply, Canceled,
Keywords: Kerala, News, Kasaragod, Electricity, Supply, Canceled,