കാസര്‍കോട്: (www.kasargodvartha.com 29.05.2018) കാസര്‍കോട് ജില്ലയില്‍ പനി പടര്‍ന്നു പിടിക്കുന്നു. 130 ലധികം പേരാണ് ഇതുവരെയായി ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ജില്ലയുടെ മലയോര ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച മാത്രം 11 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
ബളാല്‍, കോടോംബേളൂര്‍ പഞ്ചായത്തുകളിലാണ് പനി ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. പനിയെ തടയാന്‍ ആരോഗ്യ വകുപ്പ് ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. വൃത്തിഹീനമായ അന്തരീക്ഷം ഒഴിവാക്കണമെന്നാണ് ആരോഗ്യ വകുപ്പ് അധിതൃതര്‍ നല്‍കുന്ന നിര്‍ദേശം. ജില്ലയില്‍ പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Dengue fever, Kerala, News, Top-Headlines, Treatment, Health-Department, Health, Death, Dengue fever; Over 130 cases reported in Kasaragod.
< !- START disable copy paste -->ബളാല്‍, കോടോംബേളൂര്‍ പഞ്ചായത്തുകളിലാണ് പനി ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. പനിയെ തടയാന്‍ ആരോഗ്യ വകുപ്പ് ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. വൃത്തിഹീനമായ അന്തരീക്ഷം ഒഴിവാക്കണമെന്നാണ് ആരോഗ്യ വകുപ്പ് അധിതൃതര്‍ നല്‍കുന്ന നിര്‍ദേശം. ജില്ലയില്‍ പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി.