Join Whatsapp Group. Join now!
Aster MIMS 10/10/2023

യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി എന്ത്? കോണ്‍ഗ്രസ്- ജെ ഡി എസ് സംഖ്യം ഭൂരിപക്ഷം അവകാശപ്പെട്ടിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ബി ജെ പിയെ ക്ഷണിച്ചതെന്തിനെന്ന് ആരാഞ്ഞ് സുപ്രീം കോടതി

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടകയിലെ യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി എന്ത്? യെദ്യൂരപ്പയെ സര്‍ക്കാര്‍ News, New Delhi, Court, Congress, BJP, Top-Headlines, National, Trending, Karnataka, Mangalore,Congress, JD(S) ready for floor test tomorrow; Mukul Rohatgi says alliance forged signatures in its letter
ദില്ലി:(www.kasargodvartha.com 18/05/2018) രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടകയിലെ യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി എന്ത്? യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹര്‍ജികളിലെ തുടര്‍വാദം സുപ്രിം കോടതിയില്‍. സുപ്രീം കോടതിയില്‍ ഇരു വിഭാഗവും ശക്തമായ വാദം നടത്തുകയാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഭൂരിപക്ഷം അവകാശപ്പെട്ട് കത്ത് നല്‍കിയ ശേഷം എന്തിനാണ് ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചതെന്ന് ജസ്റ്റിസ് എകെ സിക്രി ചോദിച്ചു. കഴിഞ്ഞ ദിവസം സുപ്രിം കോടതിയുടെ അനുമതിയോടെ  യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തിരുന്നു.


സുപ്രീം കോടതിയില്‍ ഇരു വിഭാഗവും ശക്തമായ വാദം നടത്തുകയാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഭൂരിപക്ഷം അവകാശപ്പെട്ട് കത്ത് നല്‍കിയ ശേഷം എന്തിനാണ് ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചതെന്ന് ജസ്റ്റിസ് എകെ സിക്രി ചോദിച്ചു.

News, New Delhi, Court, Congress, BJP, Top-Headlines, National, Trending, Karnataka, Mangalore,Congress, JD(S) ready for floor test tomorrow; Mukul Rohatgi says alliance forged signatures in its letter


യെദ്യൂരപ്പയ്ക്ക് വേണ്ടി മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ മുകുള്‍ റോത്ത്ഗിയാണ് ഹാജരായിരിക്കുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് അംഗങ്ങള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബലാണ് ഹാജരായിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, Court, Congress, BJP, Top-Headlines, National, Trending, Karnataka, Mangalore,Congress, JD(S) ready for floor test tomorrow; Mukul Rohatgi says alliance forged signatures in its letter