Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ചു; ഗര്‍ഭിണിയായ യുവതിക്ക് പരിക്ക്

നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് ഗര്‍ഭിണിയായ യുവതിക്ക് Nileshwaram, Kasaragod, Kerala, News, Electric post, Car, Woman, Injured, Accident, Hospital, Car hits Electric post; Woman injured.
നീലേശ്വരം: (www.kasargodvartha.com 30.05.2018) നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് ഗര്‍ഭിണിയായ യുവതിക്ക് പരിക്കേറ്റു. നീലേശ്വരം കോട്ടപ്പുറം-അച്ചാംതുരുത്തി റോഡില്‍ ആനച്ചാലില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. കോട്ടപ്പുറത്തെ ഇസ്ഹുദ്ദീന്റെ ഭാര്യ ഖദീജ (26)യ്ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് തകര്‍ന്നു.

പരിക്കേറ്റ ഖദീജയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലേശ്വരം കോട്ടപ്പുറം-അച്ചാംതുരുത്തി റോഡില്‍ അപകടം തുടര്‍ക്കഥയാവുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുകയാണ്. ആഴ്ചകള്‍ക്ക് മുമ്പ് മണല്‍ ലോറിയിടിച്ച് ആനച്ചാലിലെ ഷാസിന്‍ (ഏഴ്) മരണപ്പെട്ടിരുന്നു.

Nileshwaram, Kasaragod, Kerala, News, Electric post, Car, Woman, Injured, Accident, Hospital, Car hits Electric post; Woman injured.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Kasaragod, Kerala, News, Electric post, Car, Woman, Injured, Accident, Hospital, Car hits Electric post; Woman injured.
< !- START disable copy paste -->