Join Whatsapp Group. Join now!
Aster MIMS 10/10/2023

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്കു ഭീഷണിയായി പക്ഷികള്‍

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്കു Thiruvananthapuram, Kerala, News, Top-Headlines, Airport, Birds, Birds threats Airplanes in Trivandrum Airport.
തിരുവനന്തപുരം: (www.kasargodvartha.com 26.05.2018) തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്കു ഭീഷണിയായി പക്ഷികള്‍. യാത്ര തുടരുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും വിമാനങ്ങളില്‍ പക്ഷികളിടിക്കുന്ന സംഭവങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചുവരികയാണ്. പടക്കം പൊട്ടിച്ചാണ് ഇപ്പോള്‍ പക്ഷികളെ ഓടിക്കുന്നത്. ഇതിനായി വിമാനത്താവളത്തിനുള്ളില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരനെ നിയോഗിച്ചിട്ടുണ്ട്.

അനധികൃത മാംസ വില്‍പനശാലകളും മാലിന്യക്കൂമ്പാരവുമാണു പ്രശ്‌നത്തിനു കാരണം. ഇതിനെതിരെ അടിയന്തര നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അധികൃതര്‍ കോര്‍പറേഷനെ സമീപിച്ചിട്ടുണ്ട്.

Thiruvananthapuram, Kerala, News, Top-Headlines, Airport, Birds, Birds threats Airplanes in Trivandrum Airport.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Top-Headlines, Airport, Birds, Birds threats Airplanes in Trivandrum Airport.