കാസര്‍കോട്: (www.kasargodvartha.com 24.05.2018) വവ്വാലിന്റെ കടിയേറ്റ് പരിക്കേറ്റ മരംവെട്ടുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിക്കൂറുകള്‍ക്കകം തൊഴിലാളി സ്വയം ഡിസ്ചാര്‍ജ് ചെയ്ത് സ്ഥലംവിട്ടു. കളനാട് സ്വദേശിയായ ഹസൈനാറിനാണ് (76) വവ്വാലിന്റെ കടിയേറ്റത്. മാങ്ങാട്ട് കവുങ്ങ് വെട്ടിയ ശേഷം അതിനകത്തുണ്ടായിരുന്ന വവ്വാലിനെ എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. www.kasargodvartha.com
പരിക്കേറ്റ ഹസൈനാറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹസൈനാര്‍ മണിക്കൂറുകള്‍ക്കകം സ്വയം ഡിസ്ചാര്‍ജ് വാങ്ങി പോവുകയായിരുന്നു. ഹസൈനാറിന്റെ കൈക്കാണ് വവ്വാലിന്റെ കടിയേറ്റത്.
Keywords: Kasaragod, Kerala, news, Injured, Top-Headlines, General-hospital, Bat bites Employee; Hospitalized
< !- START disable copy paste -->