Join Whatsapp Group. Join now!
Aster MIMS 10/10/2023

അത്താഴം കഴിക്കാനുള്ള ഒരുക്കത്തിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു

അത്താഴം കഴിക്കാനുള്ള ഒരുക്കത്തിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. ബാലടുക്കയിലെ സി.എ മുഹമ്മദ് കുഞ്ഞി (60) ആണ് മരിച്ചത്. അത്താഴ സമയത്ത് എഴുന്നേറ്റ് ഭക്ഷണം കഴിക്കാനുള്ളKasaragod, Kerala, news, Death, Obituary, Baladukka C.A Mohammed Kunhi passes away
ചെര്‍ക്കള: (www.kasargodvartha.com 19.05.2018) അത്താഴം കഴിക്കാനുള്ള ഒരുക്കത്തിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. ബാലടുക്കയിലെ സി.എ മുഹമ്മദ് കുഞ്ഞി (60) ആണ് മരിച്ചത്. അത്താഴ സമയത്ത് എഴുന്നേറ്റ് ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിനിടെ കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു.

പരേതരായ ചേരൂര്‍ അബ്ദുല്ല- ഖദീജാബി ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: അബ്ദുല്‍ മുനീര്‍ സി.എം (ഗള്‍ഫ്), മുനൈബ. മരുമക്കള്‍: ഷെര്‍ജാന, മിസ്താഹ്. സഹോദരങ്ങള്‍: ബീഫാത്വിമ സി.എ, സൂപ്പി സി.എ, അഹ് മദ് സി.എ, പരേതയായ മറിയുമ്മ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Baladukka C.A Mohammed Kunhi passes away   < !- START disable copy paste -->