Join Whatsapp Group. Join now!
Aster MIMS 10/10/2023

കുഞ്ഞ് പൃഥ്വിരാജിന്റെ മരണം കുടുംബത്തെ തളര്‍ത്തി

കുഞ്ഞ് പൃഥ്വിരാജിന്റെ മരണം കുടുംബത്തെ തളര്‍ത്തി. കാട്ടുകുക്കെ Badiyadukka, Kerala, Kasaragod, News, Death, Obituary, Baby died after illness.
ബദിയടുക്ക: (www.kasargodvartha.com 14.05.2018) കുഞ്ഞ് പൃഥ്വിരാജിന്റെ മരണം കുടുംബത്തെ തളര്‍ത്തി. കാട്ടുകുക്കെ മൊഗേറുവിലെ രവിരാജ്-മധുമതി ദമ്പതികളുടെ ഏക മകന്‍ പൃഥ്വിരാജ് ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. മൂന്ന് മാസം മുമ്പ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയും നടത്തിയിരുന്നു.

ശനിയാഴ്ച ഉച്ചയോടെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഉടന്‍ പെര്‍ളയിലെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

Badiyadukka, Kerala, Kasaragod, News, Death, Obituary, Baby died after illness.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Badiyadukka, Kerala, Kasaragod, News, Death, Obituary, Baby died after illness.