city-gold-ad-for-blogger

'പ്രവര്‍ത്തകരില്ല; ബിജെപിക്ക് ഉത്തരേന്ത്യയില്‍ നിന്നും നേതാക്കളെ എത്തിക്കേണ്ട ഗതികേട്'

സുള്ള്യ: (www.kasargodvartha.com 10.05.2018) പ്രവര്‍ത്തകരില്ലാത്തതിനാല്‍ കര്‍ണാടകയില്‍ ബിജെപി ഉത്തരേന്ത്യയില്‍ നിന്നും നേതാക്കളെ എത്തിക്കേണ്ട ഗതികേടിലാണെന്ന് സംസ്ഥാന മുന്‍ വനം വകുപ്പ് മന്ത്രി ബി.രാമനാഥ റൈ പറഞ്ഞു. സുള്ള്യ നിയോജക മണ്ഡലത്തിലെ കഡബയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ. ബി. രഘുവിനായുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടകയെ ദേശീയതലത്തിലും ബിജെപിക്ക് ഭയമാണ്. അതിനാലാണ് പ്രധാനമന്ത്രിയടക്കം
മുഴുവന്‍ ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും കര്‍ണാടകയില്‍ പ്രചാരണത്തിനായി സ്ഥിരതാമസമാക്കിയിട്ടുള്ളതെന്നും രാമനാഥ റൈ വ്യക്തമാക്കി. യോഗത്തില്‍ ദക്ഷിണ കര്‍ണാടക ഡി.സി.സി. പ്രസിഡന്റ് ബി. ഹരീഷ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി ഡോ. ബി. രഘു, യു.ബി. വെങ്കടേഷ്, ടി.എം. ഷാഹിദ്, സവിതാ രമേഷ്, കെ.പി.തോമസ്, പി.പി.വര്‍ഗീസ്, ദിവാകര്‍ ഗൗഡ തുടങ്ങിയവര്‍ സംസാരിച്ചു.

'പ്രവര്‍ത്തകരില്ല; ബിജെപിക്ക് ഉത്തരേന്ത്യയില്‍ നിന്നും നേതാക്കളെ എത്തിക്കേണ്ട ഗതികേട്'

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sullia, National, Mangalore, News, Trending, BJP, Politics, Top-Headlines, B Ramanath Rai against BJP.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia