Join Whatsapp Group. Join now!
Aster MIMS 10/10/2023

അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന 4 വയസുകാരന്‍ മരിച്ചു

അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസുകാരന്‍ മരിച്ചു. ബദിയടുക്ക മൂകംപാറയിലെ സന്ദീപിന്റെ മകന്‍ സഞ്ജിത്ത് ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെKasaragod, Kerala, news, Death, Obituary, Badiyadukka, 4 year old died after illness
ബദിയടുക്ക: (www.kasargodvartha.com 18.05.2018) അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസുകാരന്‍ മരിച്ചു. ബദിയടുക്ക മൂകംപാറയിലെ സന്ദീപിന്റെ മകന്‍ സഞ്ജിത്ത് ആണ് മരിച്ചത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഒമ്പത് മാസത്തോളമായി ചികിത്സയിലായിരുന്നു.

തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ വെച്ച് വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. മാതാവ്: ഉഷ. ഏക സഹോദരന്‍ സങ്കേത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Badiyadukka, 4 year old died after illness  < !- START disable copy paste -->