Join Whatsapp Group. Join now!
Aster MIMS 10/10/2023

വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസുകാരി കുളത്തില്‍ വീണ് മരിച്ചു

വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസുകാരി കുളത്തില്‍ വീണ് മരിച്ചു. വല്ലകം പുത്തന്‍പുരയില്‍ റോജി Kerala, News, Kottayam, Drown, House, Child, Pond, Death, 3 Year old, 3 year old drowned to death in Pond
കോട്ടയം: (www.kasargodvartha.com 17.05.2018) വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസുകാരി കുളത്തില്‍ വീണ് മരിച്ചു. വല്ലകം പുത്തന്‍പുരയില്‍ റോജി ജോര്‍ജ്- സീന ദമ്പതികളുടെ മകള്‍ ജെസിലിന്‍ (മൂന്ന്) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് നാടിനെ ക്ണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. വല്ലകം അരീക്കുളങ്ങര ക്ഷേത്രത്തിലെ കുളത്തില്‍ വീണാണ് കുട്ടി മരണപ്പെട്ടത്.

വീടിനു സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും വീടിനുള്ളിലും പറമ്പിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സഹോദരങ്ങള്‍: ജ്യോതിസ്, ജ്യോത്സന.

Kerala, News, Kottayam, Drown, House, Child, Pond, Death, 3 Year old, Top-Headlines, 3 year old drowned to death in Pond,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kottayam, Drown, House, Child, Pond, Death, 3 Year old, Top-Headlines, 3 year old drowned to death in Pond,