Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവതിയെ കാണാതായതായി പരാതി; അന്വേഷണത്തില്‍ ഫ്‌ളാറ്റില്‍ താമസക്കാരനായ യുവാവിനൊപ്പം പോയതായി സൂചന

യുവതിയെ കാണാതായി പരാതി. പോലീസ് അന്വേഷണത്തില്‍ ഫ്‌ളാറ്റില്‍ താമസക്കാരനായ യുവാവിനോടൊപ്പം News, Kasaragod, Missing, Complaint, Case, Police, Investigation, Woman,
കാസര്‍കോട്:(www.kasargodvartha.com 04/11/2017) യുവതിയെ കാണാതായി പരാതി. പോലീസ് അന്വേഷണത്തില്‍ ഫ്‌ളാറ്റില്‍ താമസക്കാരനായ യുവാവിനോടൊപ്പം പോയതായി സൂചന. ബീരന്ത്‌വയല്‍ സുനാനി കോളനിയിലെ ചന്ദ്രന്റെ മകള്‍ കാവ്യയെ(19) ആണ് കാണാതായത്. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടില്‍ വെച്ചാണ് കാണാതായത്. ഇവര്‍ താമസിക്കുന്ന ഫഌറ്റിലെ ശ്രീരാജിനെയും കാണാതായതായി വ്യക്തമായിട്ടുണ്ട്.

മാതാവ് ബിന്ദുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Missing, Complaint, Case, Police, Investigation, Woman, Woman goes missing; complaint lodged