Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബദിയടുക്ക വളമലയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിKasaragod, Kerala, news, Badiyadukka, Missing, Police, Investigation, Wife goes missing; husband complaint lodged
ബദിയടുക്ക: (www.kasargodvartha.com 13.11.2017) ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബദിയടുക്ക വളമലയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന രശ്മി (25)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച് ഭര്‍ത്താവ് പ്രകാശാണ് പരാതി നല്‍കിയത്.

ശനിയാഴ്ച ഉച്ചവരെ രശ്മി വീട്ടിലുണ്ടായിരുന്നുവെന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു. ഏഴും അഞ്ചും വയസുള്ള രണ്ട് കുട്ടികളുണ്ട്. രശ്മിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, Missing, Police, Investigation, Wife goes missing; husband complaint lodged