Join Whatsapp Group. Join now!
Aster MIMS 10/10/2023

അലക്കാന്‍പോയ വീട്ടമ്മ കുഴഞ്ഞ് വീണുമരിച്ചു

അലക്കാന്‍പോയ വീട്ടമ്മ കുഴഞ്ഞ് വീണുമരിച്ചു. തളങ്കര കെ കെ പുറത്തെ എം പി News, Kasaragod, Death, Hospital, Housewife, Daughter,
കാസര്‍കോട്: (www.kasargodvartha.com 07/11/2017) അലക്കാന്‍പോയ വീട്ടമ്മ കുഴഞ്ഞ് വീണുമരിച്ചു. തളങ്കര കെ കെ പുറത്തെ എം പി അബ്ദുല്ലയുടെ ഭാര്യ ഷകീലയാണ്(50) മരിച്ചത്. ചൊവ്വാഴ്ച രാവിലെ അലക്കാനായി തുണികളുമായി അലക്കുക്കല്ലിനടുത്തേക്ക് പോയതായിരുന്നു. പെട്ടെന്ന് കുഴഞ്ഞ് വീണ ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തെരുവത്തെ പരേതനായ മൊയ്തീന്‍കുട്ടി-ബിഫാത്വിമ മൊയ്തീന്‍കുട്ടി-ഭിഫാത്വിമ ദമ്പതികളുടെ മകളാണ്. മക്കള്‍: ഹാഷിം (ഖത്തര്‍), ഹാരിസ്, അനീസ്, അസ്ലം, സാജിദ, ഷഹീമ. മരുമക്കള്‍: അല്‍താഫ് (ചൂരി), രഹന. സഹോദരങ്ങള്‍: ഇബ്രാഹിം, അഷറഫ്, ഹസീന, ലജ്മുനിസ, ആമിന.

News, Kasaragod, Death, Hospital, Housewife, Daughter, Thalangara KK Puram Shakeela passes away.

ഖബറടക്കം അസര്‍ നമസ്‌കാരത്തിന് ശേഷം മാലിക്ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:News, Kasaragod, Death, Hospital, Housewife, Daughter, Thalangara KK Puram Shakeela passes away.