Join Whatsapp Group. Join now!
Aster MIMS 10/10/2023

സൗദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

സൗദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ദമാമിലെ ഖതീഫ് അല്‍ ബഹ്രിരിയിലാണ് News, Gulf, Death, Damam, Saudi Arabia, Top-Headlines,
ദമാം: (www.kasargodvartha.com 08/11/2017) സൗദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ദമാമിലെ ഖതീഫ് അല്‍ ബഹ്രിരിയിലാണ് സംഭവം. അബ്ദുല്ല ബദ്ര് അല്‍ ഖഹ്താനി അല്‍ ഹസ (25) ആണ് മരിച്ചത്. ജോലിക്കിടെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ചെറുതും വലുതുമായ നിരവധി സ്ഫോടനങ്ങളും വെടിവയ്പ്പുകളും ഈ മേഖലയില്‍ നേരത്തെ വ്യാപകമായിരുന്നു.

ഇതിനെതിരെ സുരക്ഷാ സേന ശക്തമായ നീക്കങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു വില്ലേജ് തന്നെ പൊളിച്ചുമാറ്റിയിരുന്നു. ഇവിടെ ആധുനികവത്കരിക്കാനുള്ള പദ്ധതി നടന്നുവരികയാണ്.

News, Gulf, Death, Damam, Saudi Arabia, Top-Headlines,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Gulf, Death, Damam, Saudi Arabia, Top-Headlines, Saudi security official was shot dead by an unknown man