Join Whatsapp Group. Join now!
Aster MIMS 10/10/2023

വീണ്ടും കാണാതായ വീട്ടമ്മയെ മതപഠനകേന്ദ്രത്തില്‍ കണ്ടെത്തി

വീണ്ടും കാണാതായ വീട്ടമ്മയെ മലപ്പുറത്തെ മതപഠന കേന്ദ്രത്തില്‍ കണ്ടെത്തി. മേല്‍പ്പറമ്പ് മരവയലിലെ News, Kasaragod, House-wife, Missing, Police, Court, Police-station, Found,
കാസര്‍കോട്:(www.kasargodvartha.com 09/11/2017) വീണ്ടും കാണാതായ വീട്ടമ്മയെ മലപ്പുറത്തെ മതപഠന കേന്ദ്രത്തില്‍ കണ്ടെത്തി. മേല്‍പ്പറമ്പ് മരവയലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാരിയും നെല്ലിക്കുന്ന് സ്വദേശിനിയുമായ ജയശ്രീയെ (32)യാണ് വീണ്ടും കാണാതായത്. മൂന്നു വയസുള്ള കുട്ടിയെയും കാണാതായിരുന്നു. ജയശ്രീയെയും കുട്ടിയെയും പോലീസ് പിന്നീട് മലപ്പുറത്തെ മതപഠന കേന്ദ്രത്തില്‍ കണ്ടെത്തുകയായിരുന്നു.

മതപഠന കേന്ദ്രത്തില്‍ നിന്നും അറിയിച്ചതിനെ തുടര്‍ന്നാണ് കാസര്‍കോട് പോലീസ് ഇവിടെയെത്തിയത്. തുടര്‍ന്ന് ജയശ്രീയെയും കുട്ടിയെയും പോലീസ് ബുധനാഴ്ച രാത്രിയോടെ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.



Related news:

മക്കളെ വഴിയില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി കോടതിയില്‍ നിന്നും ഭര്‍ത്താവിന്റെ കൂടെപോയ വീട്ടമ്മയെ വീണ്ടും കാണാതായി

ഭര്‍ത്താവിനൊപ്പം പോകുന്നുവെന്ന് അധ്യാപിക; കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം വീടുവിട്ട അധ്യാപികയെ മതപഠനകേന്ദ്രത്തില്‍ കണ്ടെത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, House-wife, Missing, Police, Court, Police-station, Found, Missing housewife found in malappuram.
< !- START disable copy paste -->