Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യത്യസ്ത മത വിഭാഗങ്ങളില്‍പെട്ട യുവതിയും യുവാവും പ്രണയിച്ച് വിവാഹിതരായി കോടതിയില്‍; പെണ്‍കുട്ടിയെ കോടതി യുവാവിനൊപ്പം വിട്ടു, സംഘര്‍ഷാവസ്ഥ

വ്യത്യസ്ത മത വിഭാഗങ്ങളില്‍പെട്ട യുവതിയും യുവാവും പ്രണയിച്ച് വിവാഹിതരായി കോടതിയില്‍ News, Kannur, Kerala, Love, Court, Police, Marriage, House,
കണ്ണൂര്‍:(www.kasargodvartha.com 10/11/2017) വ്യത്യസ്ത മത വിഭാഗങ്ങളില്‍പെട്ട യുവതിയും യുവാവും പ്രണയിച്ച് വിവാഹിതരായി കോടതിയില്‍ ഹാജരായി. പെണ്‍കുട്ടിയെ കോടതി യുവാവിനൊപ്പം വിട്ടു. ഇവര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാകാനെത്തിയപ്പോള്‍ സംഘര്‍ഷാവസ്ഥയുണ്ടായി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.

നീര്‍ച്ചാല്‍ സ്വദേശിയായ യുവാവും മീന്‍കുന്ന് സ്വദേശിയായ യുവതിയുമാണ് പ്രണയിച്ച് വിവാഹം കഴിച്ച ശേഷം കോടതിയില്‍ ഹാജരായത്. വ്യാഴാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. ഇവര്‍ വിവാഹിതരായതിന് ശേഷം യുവാവിന്റെയും യുവതിയുടെയും വീടുകളില്‍ എത്തി ചിലര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയില്‍ ഹാജരാകുന്ന സമയത്തും സംഘര്‍ഷാവസ്ഥയുണ്ടായത്.

 News, Kannur, Kerala, Love, Court, Police, Marriage, House, Lovers produced before court after marriage

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Love, Court, Police, Marriage, House, Lovers produced before court after marriage