Join Whatsapp Group. Join now!
Aster MIMS 10/10/2023

ബന്ധുവീട്ടിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്ത് വാടക നല്‍കാതെ മുങ്ങിയ കോഴിക്കോട് സ്വദേശി പിടിയില്‍, വാടക ബന്ധുക്കളില്‍ നിന്നും ഈടാക്കി

എടനീരിലുള്ള ബന്ധുവീട്ടിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്ത് വാടക നല്‍കാതെ മുങ്ങിയ Vidya Nagar, Kasaragod, Kerala, News, Cheating, Held, Police, Kozhikod native held for cheating.
വിദ്യാനഗര്‍: (www.kasargodvartha.com 04.11.2017) എടനീരിലുള്ള ബന്ധുവീട്ടിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്ത് വാടക നല്‍കാതെ മുങ്ങിയ കോഴിക്കോട് സ്വദേശി പിടിയില്‍. കോഴിക്കോട് നടുവന്നൂര്‍ നൊച്ചാട് സ്വദേശി അര്‍ഷാദ് (24) നെയാണ് വിദ്യാനഗര്‍ പോലീസ് പിടികൂടിയത്.

ഓട്ടോ വാടക വിദ്യാനഗര്‍ എസ് ഐ വിനോദ്കുമാര്‍ യുവാവിന്റെ ബന്ധുക്കളില്‍ നിന്നും ഈടാക്കി പ്രശ്‌നം പരിഹരിച്ചു. സംഭവ ശേഷം കോഴിക്കോട്ടേക്ക് മുങ്ങിയ അര്‍ഷാദിനെ പിന്നീട് വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു.

Vidya Nagar, Kasaragod, Kerala, News, Cheating, Held, Police, Kozhikod native held for cheating.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Vidya Nagar, Kasaragod, Kerala, News, Cheating, Held, Police, Kozhikod native held for cheating.