കാസര്‍കോട്: (www.kasargodvartha.com 12.11.2017) വീട്ടിനകത്ത് കയറിയ തെരുവുനായ പിഞ്ചുകുഞ്ഞിനെ ആക്രമിച്ചു. വിദ്യാനഗര്‍ ചെട്ടുംകുഴിയിലെ ഇബ്രാഹിം ഖലീലിന്റെ മകന്‍ സിറാജി (മൂന്ന്) നെയാണ് നായ കടിച്ചുപരിക്കേല്‍പ്പിച്ചത്.
ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെട്ടുംകുഴിയിലും പരിസരങ്ങളിലും തെരുവുനായ്ക്കള്‍ ആടുകളെയും കോഴികളെയും കടിച്ചുപരിക്കേല്‍പ്പിക്കുകയും കൊല്ലുകയും ചെയ്യുന്നത് പതിവാണ്. വീട്ടില്‍ കയറി കുഞ്ഞിനെ ആക്രമിച്ച സാഹചര്യത്തില്‍ തെരുവുനായ്ക്കള്‍ക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Child, Dog Bite, Injured, Hospital, Vidya Nagar, Siraj.