Join Whatsapp Group. Join now!
Aster MIMS 10/10/2023

ബസ് ബൈക്കിലിടിച്ച് കോളജ് വിദ്യാര്‍ത്ഥി തത്ക്ഷണം മരിച്ചു

ബസ് ബൈക്കിലിടിച്ച് കോളജ് വിദ്യാര്‍ത്ഥി തത്ക്ഷണം മരിച്ചു. ഞായറാഴ്ച വൈകിട്ട് തെക്കോട്ട് റൂട്ടില്‍ കല്ലപ്പുവിലാണ് Mangalore, Bus, Accident, Student, Death, Bike, College, Road, News, Obituary, National, College student dies on spot as bus hits bike at Kallapu.
മംഗളൂരു: (www.kasargodvartha.com 06/11/2017) ബസ് ബൈക്കിലിടിച്ച് കോളജ് വിദ്യാര്‍ത്ഥി തത്ക്ഷണം മരിച്ചു. ഞായറാഴ്ച വൈകിട്ട് തെക്കോട്ട് റൂട്ടില്‍ കല്ലപ്പുവിലാണ് അപകടമുണ്ടായത്. ഉള്ളാളിലെ മുഹമ്മദ് സയ്യിദ് സലീല്‍ ആണ് മരിച്ചത്. മുഹമ്മദ് സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ബസിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സലീല്‍ തത്ക്ഷണം തന്നെ മരണപ്പെട്ടു. തമ്പെയിലെ കോളജില്‍ ബി.എ വിദ്യാര്‍ത്ഥിയാണ് സലീല്‍.

ഇതേ റോഡില്‍ കഴിഞ്ഞ ആഴ്ച ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. അപകടത്തില്‍ ഒരു യുവാവ് മരണപ്പെടുകയും സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടം നിത്യസംഭവമായതോടെ റോഡ് നിര്‍മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

Mangalore, Bus, Accident, Student, Death, Bike, College, Road, News, Obituary, National, College student dies on spot as bus hits bike at Kallapu.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, Bus, Accident, Student, Death, Bike, College, Road, News, Obituary, National, College student dies on spot as bus hits bike at Kallapu.