Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്ലീനര്‍ ഹൃദയാഘാതം മൂലം മരിച്ചു

ക്ലീനര്‍ ഹൃദയാഘാതം മൂലം മരിച്ചു. മുണ്ട്യത്തടുക്കയിലെ പരേതനായ ഗണേശ- കമല ദമ്പതികളുടെ മകന്‍ ബാബു (43)വാണ് Kasaragod, Badiyadukka, Death, Hospital, Obituary, News, Cleaner dies after cardiac arrest.
ബദിയടുക്ക: (www.kasargodvartha.com 09/11/2017) ക്ലീനര്‍ ഹൃദയാഘാതം മൂലം മരിച്ചു. മുണ്ട്യത്തടുക്കയിലെ പരേതനായ ഗണേശ- കമല ദമ്പതികളുടെ മകന്‍ ബാബു (43)വാണ് മരിച്ചത്. കാസര്‍കോട്- മുണ്ട്യത്തടുക്ക റൂട്ടിലോടുന്ന വീരഹനുമാന്‍ ബസിന്റെ ക്ലീനറാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ബുധനാഴ്ച രാവിലെ നെഞ്ചുവേദനയെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഹൃദയസംബന്ധമായ അസുഖമാണെന്നും മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലേക്ക് തിരിച്ചുവന്നു. എന്നാല്‍ ആശുപത്രിയിലേക്ക് പോകുന്നതിനു മുമ്പെ പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

Kasaragod, Badiyadukka, Death, Hospital, Obituary, News, Treatment, Cleaner dies after cardiac arrest.

ഭാര്യ: അജിത. മക്കള്‍: അഭിജിത്ത്, അമല്‍നാഥ്. സഹോദരങ്ങള്‍: ദിവാകരന്‍, മഞ്ജുള.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywods: Kasaragod, Badiyadukka, Death, Hospital, Obituary, News, Treatment, Cleaner dies after cardiac arrest.
< !- START disable copy paste -->