കാസര്‍കോട്: (www.kasargodvartha.com 02.11.2017) പനി ബാധിച്ച് രണ്ടര വയസുകാരന്‍ അബുദാബിയില്‍ മരണപ്പെട്ടു. അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തില്‍ എഞ്ചിനീയറായ മടിക്കൈ കാഞ്ഞിരപ്പൊയിലിലെ കൃഷ്ണരാജിന്റെ മകന്‍ വിശാഖ് ഉണ്ണിയാണ് ബുധനാഴ്ച വൈകിട്ട് മരണപ്പെട്ടത്. മാതാവ് ദിവ്യ. ഇവരുടെ മൂന്ന് മക്കളില്‍ ഇളയവനാണ് വിശാഖ്.
അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹത്തിന്റെ നടപടി ക്രമങ്ങള്‍ അജാനൂരിലെ എം എം നാസറിന്റെ നേതൃത്വത്തിലുള്ള കെഎംസിസി പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കി വരുന്നു. രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമം നടന്ന് വരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Abudhabi, Fever, Child dies after fever
Keywords: Kasaragod, Kerala, news, Death, Abudhabi, Fever, Child dies after fever