Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടില്‍ ആളില്ലാത്ത സമയം ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവിനെതിരെ പോലീസ് കേസ്

വീട്ടില്‍ ആളില്ലാത്ത സമയം ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ Kasaragod, Kerala, Badiyadukka, News, Molestation-attempt, Case, Police, Complaint, Parents, Child Line, Case against youth for molesting attempt against girl.
ബദിയടുക്ക: (www.kasargodvartha.com 10.11.2017) വീട്ടില്‍ ആളില്ലാത്ത സമയം ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. അടുക്കസ്ഥലയിലെ ഈശ്വര നായകി (32) നെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്. വീട്ടില്‍ ആളില്ലാത്ത സമയം അതിക്രമിച്ചെത്തിയ യുവാവ് വിദ്യാര്‍ത്ഥിനിയുടെ കൈക്ക് പിടിച്ച് ശല്യപ്പെടുത്തുകയും അശ്ലീലച്ചുവയോടെ സംസാരിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

Kasaragod, Kerala, Badiyadukka, News, Molestation-attempt, Case, Police, Complaint, Parents, Child Line, Case against youth for molesting attempt against girl.

വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരാണ് ബദിയടുക്ക പോലീസിന് പരാതി നല്‍കിയത്. പോലീസ് കേസെടുത്തതോടെ ഒളിവില്‍പോയ ഈശ്വര നായകിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Badiyadukka, News, Molestation-attempt, Case, Police, Complaint, Parents, Child Line, Case against youth for molesting attempt against girl.