Join Whatsapp Group. Join now!
Aster MIMS 10/10/2023

രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന 5 വയസുകാരന്‍ മരണപ്പെട്ടു

രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന്‍ മരണപ്പെട്ടു. പെരിങ്ങോം News, Kannur, Kerala, Death, Obituary, Hospital, Treatment, Doctors,
കണ്ണൂര്‍: (www.kasargodvartha.com 14/11/2017) രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന്‍ മരണപ്പെട്ടു. പെരിങ്ങോം രാമപുരത്തെ കെഎസ്ഇബി ജീവനക്കാരന്‍ എന്‍.പി. സുകുമാരന്‍- സുമിത ദമ്പതികളുടെ മകന്‍ ശ്രീലക് ആണ് മരിച്ചത്. മൂന്നു വര്‍ഷമായി വിവിധ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മജ്ജ മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഇതേ തുടര്‍ന്ന് പെരിങ്ങോം വയക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. പ്രകാശന്റെ നേതൃത്വത്തില്‍ നാടൊന്നായി സാമ്പത്തിക സമാഹരണം നടത്തുന്നതിനിടെയാണ് സഹായങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ശ്രീലക് മരണത്തിന് കീഴടങ്ങിയത്. ഏക സഹോദരി: അഞ്ജു (ജിഎച്ച്എസ്എസ് മാതമംഗലം).

News, Kannur, Kerala, Death, Obituary, Hospital, Treatment, Doctors, 5 year old dies after illness

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Death, Obituary, Hospital, Treatment, Doctors, 5 year old dies after illness