മംഗളൂരു:(www.kasargodvartha.com 06/11/2017) ബോഡി ബിള്‍ഡിംഗ് മത്സരത്തിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് ബോഡി ബിള്‍ഡര്‍ മരിച്ചു. ഫറങ്കിപേട്ട് കൊടിമൂലെയിലെ വിനയരാജ് (34) ആണ് മരിച്ചത്. ജില്ലാ അമേച്വര്‍ ബോഡി ബിള്‍ഡേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോഡി ബിള്‍ഡിംഗ് മത്സരത്തിനിടെയാണ് വിനയരാജ് കുഴഞ്ഞുവീണത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫസ്റ്റ് റൗണ്ടില്‍ വിജയിച്ച് രണ്ടാം റൗണ്ടില്‍ മത്സരിക്കുകയായിരുന്നു വിനയരാജ്. ആറുമാസം മുമ്പാണ് വിനയരാജിന്റെ വിവാഹം കഴിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Death, Hospital, Marriage, National, Mangalore, Top-Headlines, Boby builder, Contest, Heart attack, 34-year-old body builder dies of heart attack during contest