പെര്‍ള: (www.kasargodvartha.com 28.10.2017) വിട്ടുമാറാത്ത തലവേദനയെ തുടര്‍ന്ന് യുവാവ് തൂങ്ങിമരിച്ചു. കാട്ടുകുക്കെ ബാളമൂല കട്ടീല്‍ത്തടുക്കയിലെ സുബ്ബനായിക്- സരസ്വതി ദമ്പതികളുടെ മകന്‍ കൃഷ്ണ നായിക് (30)ആണ് തൂങ്ങിമരിച്ചത്. കൂലിപ്പണിക്കാരനാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൃഷ്ണ നായികിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: രാമനായിക്, വെങ്കപ്പ നായിക്, സ്മിത. ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Perla, Kasaragod, Kerala, News, Youth, Suicide, Police, Case, Investigation,Youth commits suicide.