കാസര്‍കോട്: (www.kasargodvartha.com 30.10.2017) പൈപ്പ് പൊട്ടി കുടിവെള്ളം പാഴായത് ഒരു മണിക്കൂര്‍. തളങ്കര മാലിക് ദീനാറിലാണ് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ഒരു മണിക്കൂറോളം കുടിവെള്ളം പാഴായത്. പൈപ്പ് പൊട്ടിയ വിവരമറിയിക്കാന്‍ വിദ്യാനഗറിലെ വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് പലതവണ വിളിച്ചിട്ടും അധികൃതര്‍ ഫോണെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതുമൂലം ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴായത്.
റോഡിലൂടെ ഒഴുകിയ വെള്ളം നാട്ടുകാര്‍ വഴിതിരിച്ച് തൊട്ടടുത്ത കലുങ്കിലേക്ക് ഒഴുക്കിവിടുകയായിരുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ വിവരമറിഞ്ഞെത്തി വാട്ടര്‍ അതോറ്റി ഉദ്യോഗസ്ഥരുടെ പേഴ്‌സണല്‍ നമ്പറിലേക്ക് വിളിച്ച് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒരു മണിക്കൂറിന് ശേഷം വെള്ളം വിതരണം നിര്‍ത്തിവെച്ചത്. പൈപ്പ് പൊട്ടിയ വിവരം അറിയിക്കാന്‍ ഓഫീസിലെ നമ്പറില്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Malik deenar, Phone-call, Water authority, Water authority pipe damaged; Water leaked