കാസര്‍കോട്: (www.kasargodvartha.com 31.10.2017) നഗരത്തില്‍ പോലീസ് വാഹനപരിശോധന കര്‍ശനമാക്കി. അമിതവേഗതയിലും മദ്യപിച്ചും ലൈസന്‍സ് ഇല്ലാതെയും വാഹനങ്ങള്‍ ഓടിക്കുന്നതിനും അനധികൃത പാര്‍ക്കിംഗിനുമെതിരെയാണ് പോലീസ് നടപടി ശക്തമാക്കിയത്. കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കിയതിന് മൂന്നു പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
തളങ്കരയിലെ മുഹമ്മദ് നിസാര്‍ (25), മുഹമ്മദ് ഇര്‍ഫാന്‍ (26), ഷിറിബാഗിലുവിലെ കുഞ്ഞഹമ്മദ് എന്നിവര്‍ക്കെതിരെയാണ് കേസ്. മല്ലികാര്‍ജുന ക്ഷേത്രപരിസരത്തും കറന്തക്കാട്ടും ഷിറിബാഗിലുവിലും പോലീസ് വാഹന പരിശോധന നടത്തിയപ്പോഴാണ് കുട്ടികള്‍ ഓടിച്ചുവരികയായിരുന്ന മൂന്ന് ബൈക്കുകള്‍ പിടിയിലായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, Case, Bike, Vehicle inspection, Vehicle inspection tighten by Police; 3 minor drivers held.