മലപ്പുറം:(www.kasargodvartha.com 24/10/2017) മൊബൈല്‍ ഫോണ്‍ ഗെയിമിന് അടിമയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി തൊട്ടിലിന്റെ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വേങ്ങര ചേറൂര്‍ സ്വദേശി മുഹമ്മദ് സിയാനാണ് മരിച്ചത്. താനാളൂരില്‍ മാതാവിന്റെ വീട്ടില്‍ തൊട്ടിലിന്റെ കയറില്‍ തൂങ്ങി മരിച്ച നിലയിലാണ് സിയാനെ കണ്ടെത്തിയത്.
കുട്ടി ബ്ലൂ വെയില്‍ ഗെയിമിന് അടിമയായിരുന്നുവെന്നാണ് സംശയം. സിയാന്‍ മൊബൈല്‍ ഫോണ്‍ ഗെയിമിന്റെ അടിമയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. മരണത്തെ തുടര്‍ന്ന് എടരിക്കോട് പി കെ എം എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Malappuram, Hanged, Death, Mobile Phone, Postmortem, Hospital, Deadbody, Student, Student found dead hanged