Join Whatsapp Group. Join now!
Aster MIMS 10/10/2023

സി ഐ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണു; 2 പേര്‍ക്ക് പരിക്ക്

എസ് ഐ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണ് എസ് ഐക്കും ഭാര്യക്കും പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെ പൊള്ളക്കടയില്‍ വെച്ചായിരുന്നു അപകടം. Kasaragod, Kerala, news, Injured, Car-Accident, Si and wife injured in car accident
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.10.2017) സി ഐ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണ് സി ഐക്കും ഭാര്യക്കും പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെ പൊള്ളക്കടയില്‍ വെച്ചായിരുന്നു അപകടം. ഹൊസ്ദുര്‍ഗ് സി.ഐ. സി.കെ സുനില്‍ കുമാര്‍ ഓടിച്ചിരുന്ന കാറാണ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് വീണത്.

അപകടത്തില്‍ സി ഐക്കും ഭാര്യ നീതാറാണിക്കും (36) നിസാര പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തെ തുടര്‍ന്ന് കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Injured, Car-Accident, Si and wife injured in car accident