Join Whatsapp Group. Join now!
Aster MIMS 10/10/2023

മോഡിക്ക് ജനങ്ങളുടെ വേദനയറിയാനുള്ള ഹൃദയമില്ല: രാഹുല്‍ ഗാന്ധി

മോഡിക്ക് ജനങ്ങളുടെ വേദനയറിയാനുള്ള ഹൃദയമില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി New Delhi, Narendra-Modi, BJP, News, National, PM Narendra Modi has killed country's economy, unleashed tsunami: Rahul Gandhi.
ന്യൂഡല്‍ഹി: (www.kasargodvartha.com 27/10/2017) മോഡിക്ക് ജനങ്ങളുടെ വേദനയറിയാനുള്ള ഹൃദയമില്ലെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ പി.എച്ച്ഡി ചേംബറിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് എല്ലാ രാജ്യങ്ങളും കൂടുതല്‍ തൊഴില്‍ വാഗ്ദാനം ചെയ്യുകയും വളരുകയും ചെയ്യുമ്പോള്‍ നമ്മുടെ ദേശം അതിന് വിപരീതമായി സഞ്ചരിക്കുകയാണ് ചെയ്യുന്നത്.

ബിജെപി സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി ഐ.സി.യുവിലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

New Delhi, Narendra-Modi, BJP, News, National, PM Narendra Modi has killed country's economy, unleashed tsunami: Rahul Gandhi.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, Narendra-Modi, BJP, News, National, PM Narendra Modi has killed country's economy, unleashed tsunami: Rahul Gandhi.