കാഞ്ഞങ്ങാട്: (www.kasargodvartha.com 19.10.2017) ഗൃഹനാഥനെ ഭാര്യാവീടിന് സമീപത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാലിച്ചാനടുക്കത്തെ പരേതനായ എം.എ. പ്രഭാകരന്‍ നായര്‍- വിശാലാക്ഷി ദമ്പതികളുടെ മകന്‍ പി. സുധാകരനാ (53) ണ് മരിച്ചത്. ബാനം പെരിങ്ങത്തടത്തെ ഭാര്യാവീട്ടിനടുത്തുള്ള ഷെഡ്ഡിലാണ് സുധാകരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സുധാകരന്‍ രണ്ട് മാസമായി എറണാകുളത്ത് തങ്ങിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇദ്ദേഹം ബാനത്തേക്ക് വന്നത്. നീലേശ്വരം ചിന്മയ മിഷന്‍ വാഹനത്തിലെ ഡ്രൈവറായിരുന്ന സുധാകരന്‍ പിന്നീട് ഈ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഭാര്യ: ലജിത. മക്കള്‍: പ്രണവ്, ശ്രുതി. മരുമകന്‍: കൃപേഷ് മുണ്ടാത്ത്. സഹോദരങ്ങള്‍: രാജന്‍, ഉഷ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Hanged, suicide, Kanhangad, Man found dead hanged