ദുബൈ:(www.kasargodvartha.com 25/10/2017) മലയാളി യുവാവ് ദുബൈയില്‍ മരണപ്പെട്ടു. കണ്ണൂര്‍ പള്ളിക്കര സ്വദേശി സഫീര്‍ (29) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദുബൈയിലെ കോണ്ടാക്ട് കമ്പനിയില്‍ എട്ടു വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു.
എട്ട് മാസം മുമ്പ് പുതിയങ്ങാടിയിലെ യുവതിയുമായി നിക്കാഹ് കഴിച്ച് തിരിച്ചെത്തിയതായിരുന്നു. മാതാവ്: സാറ. സഹോദരങ്ങള്‍: സുബൈര്‍, ഹസ്സന്‍ വി.വി, ഷംസീറ, സഫീറ.
Keywords: Top-Headlines, news, Dubai, Death, Youth, Job, Company, Malayali youth dies in Dubai