Join Whatsapp Group. Join now!
Aster MIMS 10/10/2023

ബ്ലൂവെയിലിനു പിന്നാലെ രക്ഷിതാക്കളുടെ നെഞ്ചിടിപ്പിക്കുന്ന മറ്റൊരു ഗെയിം കൂടി

ബ്ലൂവെയിലിനു പിന്നാലെ രക്ഷിതാക്കളുടെ നെഞ്ചിടിപ്പിക്കുന്ന മറ്റൊരു ഗെയിം കൂടി പ്രത്യക്ഷപ്പെട്ടു. 48 മണിക്കൂര്‍ Parents, Report, News, Game, Facebook, Missing Challenge, Message, Post, Complaint, 'I was terrified they were dead': Sick '48-hour Challenge' Facebook 'game' urges teenagers to go missing for TWO DAYS leaving their desperate parents fearing the worst.
ഡബ്ലിന്‍ (അയര്‍ലന്‍ഡ്): (www.kasargodvartha.com 27/10/2017) ബ്ലൂവെയിലിനു പിന്നാലെ രക്ഷിതാക്കളുടെ നെഞ്ചിടിപ്പിക്കുന്ന മറ്റൊരു ഗെയിം കൂടി പ്രത്യക്ഷപ്പെട്ടു. 48 മണിക്കൂര്‍ മിസ്സിംഗ് ചാലഞ്ച് എന്ന പേരിലാണ് ഗെയിം അറിയപ്പെടുന്നത്. ഒരു ഫേസ്ബുക്ക് ഗെയിമാണിത്. 48 മണിക്കൂര്‍ നേരത്തേക്ക് ആരോടും ഒന്നും പറയാതെ മുങ്ങുകയാണ് ചെയ്യേണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കളും സുഹൃത്തുക്കളും മറ്റും നിങ്ങളെ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്കിലിടുന്ന പോസ്റ്റുകളുടെയും അയക്കുന്ന മെസേജുകളുടെയും എണ്ണം സ്‌കോര്‍ നിര്‍ണയിക്കും.

അയര്‍ലന്‍ഡിലാണ് ആദ്യപരാതിയുമായി ഒരു സ്ത്രീ എത്തിയത്. 12 വയസുകാരിയായ മകള്‍ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് സ്ത്രീ പരാതിയുമായെത്തിയതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ കുറിച്ച് ഫേസ്ബുക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Parents, Report, News, Game, Facebook, Missing Challenge, Message, Post, Complaint, 'I was terrified they were dead': Sick '48-hour Challenge' Facebook 'game' urges teenagers to go missing for TWO DAYS leaving their desperate parents fearing the worst.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Parents, Report, News, Game, Facebook, Missing Challenge, Message, Post, Complaint, 'I was terrified they were dead': Sick '48-hour Challenge' Facebook 'game' urges teenagers to go missing for TWO DAYS leaving their desperate parents fearing the worst.