കാസര്‍കോട്: (www.kasargodvartha.com 14.10.2017) ഭ്രാന്തന്‍ കുറുക്കന്റെ കടിയേറ്റ രണ്ടു സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദുമ അണിഞ്ഞയിലെ അംഗന്‍വാടി ടീച്ചര്‍ രാധ (50), ലക്ഷ്മി (53) എന്നിവരെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് അണിഞ്ഞയില്‍വെച്ചാണ് സംഭവം. പേയിളകിയ കുറുക്കന്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു. കുറുക്കനെ പിന്നീട് നാട്ടുകാര്‍ തല്ലി കൊന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, hospital, Fox attack; 2 hospitalized