ആദൂര്‍: (www.kasargodvartha.com 22.10.2017) സി പി എം- മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. സി.പി.എം. ആദൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം സന്തോഷ്, ബ്രാഞ്ച് സെക്രട്ടറി രാമചന്ദ്രന്‍, ബാബു തുടങ്ങി 10 സി പി എം പ്രവര്‍ത്തകര്‍ക്കും ലീഗ് പ്രവര്‍ത്തകരായ അഷ്റഫ്, നൂറിസ്, ജാബിര്‍ എന്നിവര്‍ക്കുമാണ് അക്രമത്തില്‍ പരിക്കേറ്റത്.
ആദൂരില്‍ സി പി എം ലോക്കല്‍ സമ്മേളനം നടക്കുന്നതിനിടെയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായത്. സി പി എം പ്രവര്‍ത്തകരെ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയിലും ലീഗ് പ്രവര്‍ത്തകരെ കാസര്‍കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Adoor, Clash, Muslim-league, CPM, CPM- League conflict in Adoor
Keywords: Kasaragod, Kerala, news, Adoor, Clash, Muslim-league, CPM, CPM- League conflict in Adoor