Join Whatsapp Group. Join now!
Aster MIMS 10/10/2023

വിവാദം ഒഴിയുന്നില്ല; കാരാട്ട് ഫൈസലിന്റെ കാറിലുള്ള കോടിയേരിയുടെ യാത്ര, മിനികൂപ്പറിന്റെ രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ്

വിവാദം ഒഴിയുന്നില്ല. ജനജാഗ്രത യാത്രയില്‍ കോടിയേരി യാത്ര ചെയ്ത കാരാട്ട് ഫൈസലിന്റെ News, Kozhikode, Kerala, Complaint, RTO, Top-Headlines, Karat Faizal, Mini cooper,
കോഴിക്കോട്: (www.kasargodvartha.com 31/10/2017) വിവാദം ഒഴിയുന്നില്ല. ജനജാഗ്രത യാത്രയില്‍ കോടിയേരി യാത്ര ചെയ്ത കാരാട്ട് ഫൈസലിന്റെ മിനികൂപ്പറിന്റെ രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ്. ആഡംബര കാറായ മിനി കൂപ്പര്‍ നികുതി വെട്ടിച്ചാണ് വാങ്ങിയതെന്നാണ് പരാതി. കൊടുവള്ളി മുനിസിപ്പല്‍ വൈസ് ചെയര്‍മാനാണ് പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി ജോ. ആര്‍.ടി.ഒ ആണ് കാരാട്ട് ഫൈസലിന് നോട്ടീസ് അയച്ചത്. കാറിന്റെ അസല്‍ രേഖകളുമായി ഹാജരാകാനാണ് ആര്‍.ടി.ഒ നിര്‍ദേശം.

News, Kozhikode, Kerala, Complaint, RTO, Top-Headlines, Karat Faizal, Mini cooper, Complaint against Karat Faisal's Mini cooper

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozhikode, Kerala, Complaint, RTO, Top-Headlines, Karat Faizal, Mini cooper, Complaint against Karat Faisal's Mini cooper