Join Whatsapp Group. Join now!
Aster MIMS 10/10/2023

കോഴിയങ്കത്തിന് നേതൃത്വം നല്‍കിയ മൂന്നംഗ സംഘം കോഴിവാളുമായി പിടിയില്‍; 6 കോഴികളെയും കസ്റ്റഡിയിലെടുത്തു

കോഴിയങ്കത്തിന് നേതൃത്വം നല്‍കിയ മൂന്നംഗ സംഘത്തെ കോഴിവാളുമായി പോലീസ് പിടികൂടി. ആറ് അങ്കക്കോഴികളെയും കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരം Kasaragod, Kerala, news, Adoor, Leader, custody, Chicken fight; 3 held with chicken sword
ആദൂര്‍: (www.kasargodvartha.com 17.10.2017) കോഴിയങ്കത്തിന് നേതൃത്വം നല്‍കിയ മൂന്നംഗ സംഘത്തെ കോഴിവാളുമായി പോലീസ് പിടികൂടി. ആറ് അങ്കക്കോഴികളെയും കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോളംകുന്നിലാണ് കോഴിയങ്കം നടന്നത്. വിവരമറിഞ്ഞ് ആദൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അങ്കക്കോഴികളെ കസ്റ്റഡിയിലെടുക്കുകയും മൂന്നു പേരെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

കോളംകുന്നിലെ ദിവ്യരാജ് (27), വാണിമൂലയിലെ രാമപൂജാരി (42), പേരടുക്കത്തെ ദിനേശന്‍ (42) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അങ്കത്തിന് ഉപയോഗിച്ച ഒരു കോഴി വാളും പോലീസ് പിടികൂടി.
Kasaragod, Kerala, news, Adoor, Leader, custody, Chicken fight; 3 held with chicken sword

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Adoor, Leader, custody, Chicken fight; 3 held with chicken sword