Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട് കുത്തിത്തുറന്ന് പണവും വാച്ചും കവര്‍ന്നു

വീട് കുത്തിതുറന്ന് പണവും റാഡോ വാച്ചും കവര്‍ന്നു. നെല്ലിത്തറയിലെ പ്രദീപന്റെ വീട്ടിലാണ് കവര്‍ച്ചാ നടത്തിയത്. വീട്ടിനകത്തുനിന്നും റാഡോ വാച്ചും പണവും നഷ്ടപ്പെട്ടിരുന്നു Kanhangad, Mavungal, Robbery, Crime, House, Police, Complaint, Investigation, Nellithara.
മാവുങ്കാല്‍: (www.kasargodvartha.com 26.10.2017) വീട് കുത്തിതുറന്ന് പണവും റാഡോ വാച്ചും കവര്‍ന്നു. നെല്ലിത്തറയിലെ പ്രദീപന്റെ വീട്ടിലാണ് കവര്‍ച്ചാ നടത്തിയത്. വീട്ടിനകത്തുനിന്നും റാഡോ വാച്ചും പണവും നഷ്ടപ്പെട്ടിരുന്നു. വീടിന്റെ അടുക്കളഭാഗത്തെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.

പ്രദീപന്‍ വീട് പൂട്ടി തലശേരിയിലേക്ക് പോയതായിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ ജോലിക്കാരാണ് മോഷണവിവരം പ്രദീപനെ അറിയിച്ചത്. പ്രദീപന്റെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Mavungal, Robbery, Crime, House, Police, Complaint, Investigation, Nellithara.