കാസര്‍കോട്: (www.kasargodvartha.com 21.10.2017) യുവതലമുറയെ കാര്‍ന്നു തിന്നുന്ന കഞ്ചാവ് ഉള്‍പെടെയുള്ള ലഹരിയെ തുരത്താന്‍ മന്ത്രിയും പോലീസ് മുന്നിട്ടിറങ്ങി. ജനമൈത്രി പോലീസിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി നടന്നത്. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.
ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍, ഡി.വൈ.എസ്.പിമാരായ എം.വി. സുകുമാരന്‍, ഹരിശ്ചന്ദ്ര നായക്ക്, കാസര്‍കോട് സി.ഐ സി. എ. അബ്ദുര്‍ റഹീം, പ്രിന്‍സിപ്പല്‍ എസ്.ഐ.പി. അജിത് കുമാര്‍, എ.എസ്.ഐ. കെ.പി.വി. രാജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, news, Minister, E.Chandrashekharan, Anti-Drug pledge conducted