Join Whatsapp Group. Join now!
Aster MIMS 10/10/2023

ദിവ്യ ഗണേഷ് അണ്ടര്‍ 19 കേരളാ വനിതാ ക്രിക്കറ്റ് ടീമില്‍

കാസര്‍കോട് അണ്ടര്‍ 19 വനിതാ ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ദിവ്യ ഗണേഷ് കേരളാ അണ്ടര്‍ 19 Kerala, kasaragod, Sports, News, Cricket, Under-19 Cricket Team, Women, Inter State Women Cricket Tournament, Andhra Pradesh, Gundoor, Divya Ganesh
കാസര്‍കോട്: (www.kasargodvartha.com 19.10.2017) കാസര്‍കോട് അണ്ടര്‍ 19 വനിതാ ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ദിവ്യ ഗണേഷ് കേരളാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം നേടി. ആന്ധ്രയിലെ ഗുണ്ടൂരില്‍ വെച്ച് നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ നടക്കുന്ന ഇന്റര്‍ സ്‌റ്റേറ്റ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരളാ ടീമിലേക്കാണ് ദിവ്യ ഗണേഷ് തിരഞ്ഞെടുക്കപ്പെട്ടത്.

ദിവ്യ ഗണേഷിനെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Sports, News, Cricket, Under-19 Cricket Team, Women, Inter State Women Cricket Tournament, Andhra Pradesh, Gundoor, Divya Ganesh