Join Whatsapp Group. Join now!
Aster MIMS 10/10/2023

67 കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

67 കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. പടിഞ്ഞാറ്റംകൊഴുവല്‍ തേക്കേവളപ്പിലെ പൈനി ബാലകൃഷ്ണന്‍ നായര്‍ ആണ് തീവണ്ടി തട്ടി മരിച്ചത്. തിങ്കളാഴ്ച പള്ളിക്കര കറുത്ത ഗേറ്റിനു സമീപKasaragod, Kerala, news, Train, Death, 67 year old dies after train hits
നീലേശ്വരം: (www.kasargodvartha.com 16.10.2017) 67 കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. പടിഞ്ഞാറ്റംകൊഴുവല്‍ തേക്കേവളപ്പിലെ പൈനി ബാലകൃഷ്ണന്‍ നായര്‍ ആണ് തീവണ്ടി തട്ടി മരിച്ചത്. തിങ്കളാഴ്ച പള്ളിക്കര കറുത്ത ഗേറ്റിനു സമീപമായിരുന്നു അപകടം.

ഭാര്യ: കോളിയാട്ട് ലക്ഷ്മി. മകന്‍: ഹരിപ്രസാദ് (ഹയര്‍സെക്കന്‍ഡറി അധ്യാപകന്‍, കക്കാട്ട് ജിഎച്ച്എസ്എസ്). മരുമകള്‍: പ്രത്യുഷ (കരിവെള്ളൂര്‍ പെര്‍ളം).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Train, Death, 67 year old dies after train hits