Join Whatsapp Group. Join now!
Aster MIMS 10/10/2023

വ്യാജമദ്യം കുടിച്ച് 4 പേര്‍ മരിച്ചു; 6 പേര്‍ അബോധാവസ്ഥയില്‍

വ്യാജമദ്യം കുടിച്ച് 4 പേര്‍ മരിച്ചു. 6 പേരെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ റോഹ്ത്തക് ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. കഴിഞ്ഞNational, news, Top-Headlines, Death, Crime, 4 die in dry Bihar after allegedly drinking spurious liquor, 9 cops suspended
റോഹ്ത്തക്: (www.kasargodvartha.com 29.10.2017) വ്യാജമദ്യം കുടിച്ച് 4 പേര്‍ മരിച്ചു. 6 പേരെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ റോഹ്ത്തക് ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബീഹാറില്‍ കഴിഞ്ഞ വര്‍ഷമാണ് മദ്യനിരോധനം ഏര്‍പെടുത്തിയത്.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തതായി ഡി.ഐ.ജി മുഹമ്മദ് റഹ് മാന്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, news, Top-Headlines, Death, Crime, 4 die in dry Bihar after allegedly drinking spurious liquor, 9 cops suspended