Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിനെ അയല്‍വീട്ടിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ അയല്‍വീട്ടിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാലക്കല്ലിലെ പരേതനായ മത്തായി- അന്നമ്മ ദമ്പതികളുടെ മകന്‍ കെ എം ഷാജി (48)യെയാണ് തൂ Kasaragod, Kerala, news, suicide, Youth,Youth found dead hanged
രാജപുരം: (www.kasargodvartha.com 15.07.2017) യുവാവിനെ അയല്‍വീട്ടിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാലക്കല്ലിലെ പരേതനായ മത്തായി- അന്നമ്മ ദമ്പതികളുടെ മകന്‍ കെ എം ഷാജി (48)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. അയല്‍വാസിയുടെ വീടിന് പിറകിലുളള ഷെഡില്‍ ഷാജിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭാര്യ ബിന്ദു. മക്കള്‍: ഷെബിന്‍, അലീന, ഷാരോണ്‍. സഹോദരങ്ങള്‍: ജോസ്, ചാക്കോ, ജോണി. വിവരമറിഞ്ഞ് രാജപുരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, suicide, Youth,Youth found dead hanged