കായംകുളം: (www.kasargodvartha.com 19.07.2017) ട്രെയിനില്‍ നിന്ന് വീണ് സ്ത്രീക്ക് ഗുരുതര പരിക്ക്. നൂറനാട് സ്വദേശിനി പ്രീത(45) യ്ക്കാണ് പരിക്കേറ്റത്. സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ പുറപ്പെടുന്നതിനിടയില്‍ ഇറങ്ങാന്‍ ശ്രമിച്ചതാണ് അപകടകാരണം.
ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു അപകടം. എറണാകുളം-കായംകുളം പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് പ്രീത വീണത്. തലക്കും കൈകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Keywords: Kerala, Top-Headlines, news, Train, Injured, Women, Ernakulam, Accident, hospital, Women critically injured after falls down from train