Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിനെ ബൈക്ക് തടഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് പരാതി; അഞ്ചംഗസംഘത്തിനെതിരെ കേസ്

യുവാവിനെ ബൈക്ക് തടഞ്ഞ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയില്‍ Kasaragod, Youth, Complaint, Threatened, Bike, Police, Case, Threatening; Case against five.
കാസര്‍കോട്: (www.kasargodvartha.com 13/07/2017) യുവാവിനെ ബൈക്ക് തടഞ്ഞ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയില്‍ അഞ്ചംഗസംഘത്തിനെതിരെ പോലീസ് കേസെടുത്തു. ബേവിഞ്ചയിലെ കൊറഗന്‍ മണിയാണിയുടെ മകനും കാസര്‍കോട് നഗരത്തിലെ ചുമട്ടുതൊഴിലാളിയുമായ കെ ബാബുമോന്റെ(32) പരാതിയില്‍ അജിനാസ്, ബിലാല്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കുമെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബൈക്കില്‍ പോകുകയായിരുന്ന ബാബുമോനെ കാളിയങ്കാട്ട് ഫോറസ്റ്റ് ഓഫീസ് കോമ്പൗണ്ടിന് സമീപത്ത് വെച്ച് അഞ്ച്‌പേര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Kasaragod, Youth, Complaint, Threatened, Bike, Police, Case, Threatening; Case against five.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Youth, Complaint, Threatened, Bike, Police, Case, Threatening; Case against five.